കോട്ടയം നഗരസഭ മുൻ അംഗവും അധ്യാപകനുമായ ടി .ജി ശാമുവൽ നിര്യാതനായി; നഗരസഭയിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പൊതുദർശനം
സ്വന്തം ലേഖകൻ
കോട്ടയം: എം ടി സെമിനാരി മുൻ അദ്ധ്യാപകനും കോട്ടയം നഗര സഭാ മുൻ കൗൺസിലറുമായിരുന്ന ടി .ജി. ശാമുവൽ (79) നിര്യാതനായി. സംസ്കാര വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക 94471 79189.
അധ്യാപകനായ ശാമുവലിന്റെ ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വെള്ളി ഉച്ചയോടെ ( 1 മണി ) കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0