പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു:

പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു:

 

ഡൽഹി: പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു.

സെർവിക്കൽ അർബുദ ബാധയെ തുടർന്നാണ് അന്ത്യം.

32 വയസായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയോടെ പൂനം മരണത്തിനു കീഴടങ്ങിയതായി ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് വാർത്ത എത്തിയത്.

വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മാനേജർ മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.