play-sharp-fill
അയ്മനം കല്ലുങ്കത്ര മോഹൻ ജേക്കബിന്റെ (മോമോൻ) ഭാര്യ നിമ്മി (73) നിര്യാതയായി.

അയ്മനം കല്ലുങ്കത്ര മോഹൻ ജേക്കബിന്റെ (മോമോൻ) ഭാര്യ നിമ്മി (73) നിര്യാതയായി.

 

അയ്മനം: കല്ലുങ്കത്ര മോഹൻ ജേക്കബിന്റെ (മോമോൻ) ഭാര്യ നിമ്മി (73) നിര്യാതയായി. ഭൗതീക ശരീരം ഇന്ന്

(02-04-2024) രാവിലെ 10ന് വീട്ടിൽ കൊണ്ടുവന്നു. സംസ്കാരം നാളെ (03-04-2024) രാവിലെ 11ന് വീട്ടിലെ

ശുശ്രൂഷകൾക്കു ശേഷം കല്ലുങ്കത്ര സെൻ്റ് ജോർജ് സിംഹാസന പള്ളിയിൽ. മക്കൾ : അപർണ, ഐഡ. മരുമക്കൾ : ഷാജി, ജിം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group