ചെങ്ങളംസൗത്ത് നെടുംചിറ പുന്നപ്ലിശ്ശേരിൽ എബി ലുക്കോസിന്റെ ഭാര്യ മേഴ്‌സി എബി (58)നിര്യാതയായി.
ചെങ്ങളംസൗത്ത് : നെടുംചിറ പുന്നപ്ലിശ്ശേരിൽ എബിലുക്കോസിന്റെ ഭാര്യ ദുബായിൽ വെച്ച് നിര്യാതയായ
മേഴ്‌സി എബിയുടെ (58) സംസ്കാര ശ്രുശ്രുഷ നാളെ (ഞായറാഴ്ച 16/6/2024) 3.00 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും
ചെങ്ങളം നല്ല ഇടയൻ ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരേത മറ്റക്കരഉള്ളാട്ടിൽ കുടുംബാംഗമാണ്.
മക്കൾ :ആഷ്‌ലി ബ്ലെസ്സൻ, റോഷിലി, സോണാ.
മരുമകൻ: ബ്ലെസ്സൻ മത്തായി വട്ടുകളത്തിൽ, (കൈപ്പുഴ)
ഭൗതീക ശരീരം ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
Third Eye News Live
0