കുമരകം ആറ്റുചിറ പരേതനായ കുട്ടപ്പൻ്റെ ഭാര്യ ലീലാമ്മ (87) നിര്യാതയായി

കുമരകം ആറ്റുചിറ പരേതനായ കുട്ടപ്പൻ്റെ ഭാര്യ ലീലാമ്മ (87) നിര്യാതയായി

 

കുമരകം : ( വാർഡ് – 2) ആറ്റുചിറ പരേതനായ കുട്ടപ്പൻ്റെ ഭാര്യ ലീലാമ്മ (87) നിര്യാതയായി

പരേത ഇല്ലിക്കൽ പൊൻമല കുടുംബാഗമാണ്

മക്കൾ : ബാബു, സലി, കുഞ്ഞുമാേൾ, സിന്ധു.
മരുമക്കൾ : സുനന്ദ, അശ്വതി, ചന്ദ്രൻ, രാജേന്ദ്രൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് (വള്ളി) മൂന്നിന് വീട്ടുവളപ്പിൽ