play-sharp-fill
കുമരകം പള്ളിച്ചിറയിൽ തോമസ് പി ജെ ( തോമാച്ചൻ- 79) നിര്യാതനായി

കുമരകം പള്ളിച്ചിറയിൽ തോമസ് പി ജെ ( തോമാച്ചൻ- 79) നിര്യാതനായി

കുമരകം :(വാർഡ്-16) പള്ളിച്ചിറയിൽ തോമസ് പി ജെ ( തോമാച്ചൻ-79) നിര്യാതനായി

ഭാര്യ:കുഞ്ഞമ്മ( മൂക്കുങ്കൽ കുടമാളൂർ )

മക്കൾ: റീനാ, ഷീനാ, ലീനാ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ബോബച്ചൻ, ജോമോൻ, ടോമിച്ചൻ.

സംസ്ക്കാരം നാളെ (19/05/2024) വൈകുന്നേരം 4 -ന് വസതിയിൽ ശുശ്രൂഷആരംഭിച്ച് കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ