play-sharp-fill
കുമരകം ചിറക്കടവ് വീട്ടിൽ കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84)നിര്യാതയായി..

കുമരകം ചിറക്കടവ് വീട്ടിൽ കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84)നിര്യാതയായി..

 

കുമരകം : (വാർഡ് 15) ചിറക്കടവ് വീട്ടിൽ .കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84) നിര്യാതയായി.

കുമരകത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനായിരുന്ന സി.കെ പുരുഷോത്തമന്റെ ഭാര്യയാണ്.

പരേത കർഷക തൊഴിലാളി രംഗത്തടക്കം നിരവധി സമരങ്ങളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേത കുമരകം മേലേക്കര കുടുംബാംഗമാണ്.

മക്കൾ : പരേതനായ സി.പി പവനൻ, സി.പി ഭൂവേഷ്, ഉഷ ഗോപാലൻ, സി.പി അജയഘോഷ്

മരുമക്കൾ : കോമളം (മാവേലിക്കര), സൂര്യ (പാമ്പാടി) പരേതനായ ഗോപാലകൃഷ്ണൻ (കുടയംപടി)

സംസ്ക്കാരം ഇന്ന് (20/04/024) ഉച്ചകഴിഞ്ഞു 4ന് വീട്ടുവളപ്പിൽ