play-sharp-fill
കുമരകം വെന്നലശ്ശേരിൽ ജോയി (85)നിര്യാതനായി:

കുമരകം വെന്നലശ്ശേരിൽ ജോയി (85)നിര്യാതനായി:

 

കുമരകം : വെന്നലശ്ശേരിൽ ജോയി(85)നിര്യാതനായി.സംസ്കാരം നാളെ ബുധനാഴ്ച ( 21 -2 – 24). മൂന്നിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ നടത്തും.
പരേതൻ ജോളി കോഫി ജീവനക്കാരനായിരുന്നു.

ഭാര്യ അന്നമ്മ കാവാലം ഇത്തിത്തറ കുടുംബാഗമാണ്


മക്കൾ: ബിജു, ബിനു (കുവൈറ്റ്), പരേതയായ ലിൻസി , ബിജിമോൻ (മർച്ചൻ്റ് നേവി )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: അജിമോൾ ‘പുറ്റുങ്കൽ (കല്ലറ )
വിൻസി തോണിക്കുഴിയിൽ (ബൈസൻ വാലി )
സുമി പാട്ടാശ്ശേരിൽ (ഓണംതുരുത്ത് )