
പുലിക്കുട്ടിശേരി: പുലിക്കുട്ടിശേരി (പ്രാപ്പുഴ) പെരുവനപ്പറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ നളിനി (92) നിര്യാതയായി. സംസ്കാര ശുശ്രൂഷ (24.04.2026 വെള്ളിയാഴ്ച) നടത്തപ്പെടുന്നതാണ്.
അന്നേ ദിവസം രാവിലെ 8.30ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് മാങ്ങാനം, ചിലമ്പറക്കുന്ന് സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ: ജലദാസ് (പരേതൻ), ജയമോൻ പി.സി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: ശാന്തമ്മ, ഷീബ ജയൻ.







