കുമാരനല്ലൂർ ദേവീക്ഷേത്രം മാനേജർ കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ എ മുരളി നിര്യാതനായി

Spread the love

കാഞ്ഞിരക്കാട്ട്: കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ എ മുരളി(കുമാരനല്ലൂർ ദേവീക്ഷേത്രം മാനേജർ) അന്തരിച്ചു.

video
play-sharp-fill

ഇന്നലെ (15/04/2026) രാത്രി 11.56നായിരുന്നു അന്ത്യം.

കുമാരനല്ലൂർ ദേവീക്ഷേത്രം മാനേജരായിരുന്നു അന്തരിച്ച കെ എ മുരളി. സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group