play-sharp-fill
കുമരകം റിട്ട.ഫോറസ്ററ് ഉദ്യോഗസ്ഥൻ നാഷ്‌ണന്തറ നന്ദനം വീട്ടിൽ സി കെ പത്മനാഭൻ (62) നിര്യാതനായി

കുമരകം റിട്ട.ഫോറസ്ററ് ഉദ്യോഗസ്ഥൻ നാഷ്‌ണന്തറ നന്ദനം വീട്ടിൽ സി കെ പത്മനാഭൻ (62) നിര്യാതനായി

 

കുമരകം ( വാർഡ് -15 ) : റിട്ട.ഫോറസ്ററ് ഉദ്യോഗസ്ഥൻ നാഷ്‌ണന്തറ നന്ദനം വീട്ടിൽ സി കെ പത്മനാഭൻ (62)
നിര്യാതനായി.
ഭാര്യ: പരേതയായ ഉഷാ കുമാരി കാവാലം പഞ്ചവടി കുടുംബാഗം

മക്കൾ : ഡോ.പാർവ്വതി പദ്മനാഭൻ ,അമൽദേവ് (ബി ഡി എസ്)

മരുമക്കൾ : ദർശിത് ദിനേശ് (അബുദാബി)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് വൈകുന്നേരം 7.30ന് വീട്ടുവളപ്പിൽ