വി.വി തോമസ് നിര്യാതനായി
വേളൂർ : പുളിക്കമറ്റം വട്ടപ്പറമ്പിൽ വി.വി തോമസ് (കുട്ടപ്പൻ – 57) നിര്യാതനായി. കെ.എസ്.ഇ.ബി പൂവൻതുരുത്ത് സബ് സ്റ്റേഷൻ റിട്ട. ഡ്രൈവർ. സംസ്കാരം ജൂൺ 26 ശനിയാഴ്ച മൂന്നിന് പാണംപടി പള്ളിയിൽ.
Third Eye News Live
0