ചെങ്ങളം പുളിക്കപ്പറമ്പിൽ ഡോ .പി സുരേഷ് ജോൺ ( 78 ഉടമ ഭാവന ഹോസ്പിറ്റൽ – കോട്ടയം) നിര്യാതനായി: സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ:

ചെങ്ങളം പുളിക്കപ്പറമ്പിൽ ഡോ .പി സുരേഷ് ജോൺ ( 78 ഉടമ ഭാവന ഹോസ്പിറ്റൽ – കോട്ടയം) നിര്യാതനായി: സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ:

 

ചെങ്ങളം: പുളിക്കപ്പറമ്പിൽ ഡോ .പി സുരേഷ് ജോൺ ( 78 ഉടമ ഭാവന ഹോസ്പിറ്റൽ – കോട്ടയം) നിര്യാതനായി.
ഭാര്യ: ബീനാ ജോൺ ഇരിങ്ങാലക്കുട ചീരൻ കുടുംബാഗമാണ് .
മക്കൾ: ഭാവന ജോൺ (സ്വിറ്റ്സർലൻഡ്), അഡ്വ : ബിവിൻ ജോൺ (ഭാവന ഫാർമസ്യൂട്ടിക്കൽസ് ).
മരുമകൻ: മോഹൻ ജേക്കബ് ജോർജ് കോളിക്കൽ ഹൗസ് കവടിയാർ .

സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ