സാവിത്രിയമ്മ നിര്യാതയായി
പള്ളം: പ്ലാപറമ്പിൽ ഗോപിയുടെ ഭാര്യ സാവിത്രിയമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ – അനിൽ, സുനിൽ, അജിത.
മരുമക്കൾ – മായ മാങ്ങാനം, പ്രമീള മൂലവട്ടം, പരേതനായ സന്തോഷ് ചാമംപതാൽ.
Third Eye News Live
0