ലെസ്റ്റെറിലെ ഡെന്നിസ് വഞ്ചിത്താനത്തിന്റെയും , ജെയ്‌മോൻ വഞ്ചിത്താനത്തിന്റെയും മാതാവ് അച്ചു തോമസ് (84 )  നിര്യാതയായി

ലെസ്റ്റെറിലെ ഡെന്നിസ് വഞ്ചിത്താനത്തിന്റെയും , ജെയ്‌മോൻ വഞ്ചിത്താനത്തിന്റെയും മാതാവ് അച്ചു തോമസ് (84 ) നിര്യാതയായി

രാമപുരം : ചക്കാംപുഴ വഞ്ചിത്താനത്ത് പരേതനായ വി . എൽ . തോമസിന്റെ ഭാര്യ അച്ചു തോമസ് ( 84 ) നിര്യാതയായി . ഉഴവൂർ കൂന്തമറ്റം കുടുംബാംഗം ആണ് .

സംസ്കാരം പിന്നീട് എടക്കോലി സെന്റ് ആൻസ് ക്നാനായ പള്ളിയിൽ . മക്കൾ . ലില്ലിക്കുട്ടി തോമസ് വട്ടുകുളം (ഉഴവൂർ ),സിറിയക് തോമസ് (വഞ്ചിത്താനത്ത് ട്രേഡേഴ്സ് ഉഴവൂർ ),

ഡെന്നിസ് തോമസ് ( കായൽ യു .കെ ), ഫ്രാൻസിസ് തോമസ് ( വഞ്ചിത്താനത്ത് എന്റർപ്രൈസസ് ഉഴവൂർ ), സിൻസി മാത്യു കടുതോടിൽ (യു . എസ് . എ ) , ജെയ്‌മോൻ തോമസ് ( കായൽ ഗ്രൂപ്പ് )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ പരേതനായ കെ കെ തോമസ് ( ഉഴവൂർ ) , ബീന ബാബു , അനിത ചാക്കോ(ലെസ്റ്റർ യു .കെ ) ,ഷിജി ഫ്രാൻസിസ് ,മാത്യു സൈമൺ ( കിടങ്ങൂർ , യു എസ് എ ), ജിഷ തോമസ് ( ലെസ്റ്ററ്റർ യു കെ ).