ഏബ്രഹാം പുന്നൂസ്(കൊച്ചുമോൻ നിര്യാതനായി

ഏബ്രഹാം പുന്നൂസ്(കൊച്ചുമോൻ നിര്യാതനായി

വല്യാട് : ചിറയിൽ ഏബ്രഹാം പുന്നൂസ്(കൊച്ചുമോൻ
40. നിര്യാതനായി സംസ്‌ക്കാരം ജൂലായ് 17 ന് വൈകിട്ട് നാലിനു കല്ലുങ്കത്ര സെന്റെ ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പിതാവ് സി.എ പുന്നൻ മുൻ ബി.എസ്.എൻ.എൽ ജീവനക്കാരൻ മാതാവ് മോളി മീനടം നെടുംപൊയ്ക കുടുംബാഗം ഭാര്യ – സൗമ്യ വല്യാട് പഴയ കരിയിൽ കു ടുംബാഗം മക്കൾ അലൻ ഏബ്രാഹാം (മാന്നാനം സെന്റ് ജോസഫ്‌സ് സ്‌കൂൾ) ബേസിൽ ഏബ്രാഹാം ഐക്കരച്ചിറ
( സെന്റ് ജോർജ് സ്‌കൂൾ ) സഹോദരി സുജ തിരുവഞ്ചൂർ വായിത്ര കുടുംബാഗം