ആർപ്പുക്കര പെരുമ്പടപ്പ് ഒറ്റപ്ലാക്കിൽ ഒ എ സുകുമാരൻ നിര്യാതനായി

ആർപ്പുക്കര പെരുമ്പടപ്പ് ഒറ്റപ്ലാക്കിൽ ഒ എ സുകുമാരൻ നിര്യാതനായി

ആർപ്പുക്കര: പെരുമ്പടപ്പ് ഒറ്റപ്ലാക്കിൽ ഒ എ സുകുമാരൻ (76, റിട്ടർഡ് ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഓഫീസർ ) നിര്യാതനായി.

സംസ്കാരം 08.04.2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: വിലാസിനി കുട്ടി, (റിട്ടർഡ് സീനിയർ സൂപ്രണ്ടന്റ്, എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, ഡി ഡി ഓഫീസ് കോട്ടയം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: അരുൺ, അർച്ചന മരുമക്കൾ: സ്വാതി, അനൂപ് രാജാക്കാട്ട്