അങ്കനവാടിയിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷ്യവിഷബാധ; 12 കുട്ടികളെ വയറിളക്കവും ഛർദ്ദിയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കുടിവെള്ളത്തിൽ നിന്നാണ് രോഗ വ്യാപനമെന്ന് നാട്ടുകാർ
കൊച്ചി: കൊച്ചി നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.
സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു.
കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0