play-sharp-fill
നമ്പർ 18 പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി

നമ്പർ 18 പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി

സ്വന്തം ലേഖിക

കൊച്ചി :നമ്പർ 18 പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി .കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത് .

ഒന്നാം പ്രതി റോയി വയലാറ്റ് ഇന്നലെ കീഴടങ്ങിയിരുന്നു .ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group