സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
കോട്ടയം : സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇന്ന് ഗ്രാമിന് 50 രൂപയാണ് ഉയർന്നത്. ഇതോടെ വില 7115 രൂപയിലെത്തി.
പവന് 400 രൂപ കൂടി 56920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തുകയായിരുന്നു. പവന് 560 രൂപയും കൂടി. പവന് 56520 രൂപയിലാണ് വ്യാപാരം നടന്നത്.
നവംബർ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നല്കിയാല് മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0