രാത്രിയിൽ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ല​പ്പു​ഴ പു​ന്ന​പ്ര​യിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പൊലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചതായി പരാതി

രാത്രിയിൽ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ല​പ്പു​ഴ പു​ന്ന​പ്ര​യിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പൊലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചതായി പരാതി

സ്വന്തം ലേഖകൻ
ആ​ല​പ്പു​ഴ: രാത്രിയിൽ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ല​പ്പു​ഴ പു​ന്ന​പ്ര​യിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പൊലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചെന്ന് പരാതി.

ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ലാ​ണ് സം​ഭ​വം. പു​ന്ന​പ്ര സ്വ​ദേ​ശി അ​മ​ല്‍ ബാ​ബു​വി​നെ​യാ​ണ് ഡി​സം​ബ​ര്‍ 31ന് ​രാ​ത്രി​യി​ല്‍ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ പോ​ലീ​സ് മ​ര്‍​ദി​ച്ച​ത്.

പ​രി​ക്കേ​റ്റ അ​മ​ല്‍ ബാ​ബു​വി​നെ പോ​ലീ​സു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി​മാ​റ്റി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാ​ത്തി​കൊ​ണ്ട് അ​ടി​യേ​റ്റ​തി​ന്‍റെ പാ​ടു​ക​ള്‍ അ​മ​ലി​ന്‍റെ ശ​രീ​ര​ത്തി​ലു​ണ്ട്. യു​വാ​വി​ന് ഇ​പ്പോ​ള്‍ ന​ട​ക്കാ​നോ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല.

അ​മ​ലി​ന്‍റെ കൈ​വ​ശം ആ​പ്പി​ളി​ന്‍റെ ഐ ​ഫോ​ണ്‍ 12 ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഫോ​ണ്‍ എ​സ്‌ഐ വാ​ങ്ങി നി​ല​ത്തെ​റി​ഞ്ഞ് പൊ​ട്ടി​ച്ച​താ​യും അ​മ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.