കര്‍ഷകസമരത്തിന് എന്‍ജിഒ യൂണിയൻ അഭിവാദ്യം അർപ്പിച്ചു

കര്‍ഷകസമരത്തിന് എന്‍ജിഒ യൂണിയൻ അഭിവാദ്യം അർപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്തകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടന്നു വരുന്ന ഐക്യദാര്‍ഢ്യപ്രക്ഷോഭത്തിന് കേരള എന്‍ജിഒ യൂണിയന്‍ അഭിവാദ്യം അര്‍പ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.