മാവേലിയെ ആവശ്യമുണ്ട്!!! നല്ല ഉയരവും, വണ്ണവും, വയറും വേണം !!!: വെറുതേയല്ല ശമ്പളം 900 രൂപ, ബാറ്റ പിന്നെ കുപ്പിയും; വൈറലായ പരസ്യം

മാവേലിയെ ആവശ്യമുണ്ട്!!! നല്ല ഉയരവും, വണ്ണവും, വയറും വേണം !!!: വെറുതേയല്ല ശമ്പളം 900 രൂപ, ബാറ്റ പിന്നെ കുപ്പിയും; വൈറലായ പരസ്യം

മാവേലിയെ ആവശ്യമുണ്ടെന്ന തലക്കെട്ടോടെയുള്ള പത്ര പരസ്യം ശ്രദ്ധേയമാകുന്നു. ഉയരവും, വണ്ണവും, വയറും വേണം !!!: വെറുതേയല്ല ശമ്പളം 900 രൂപ, ബാറ്റ പിന്നെ കുപ്പിയും,

മാവേലിയെ ആവശ്യമുണ്ട്.

മാവേലിയായി നിൽക്കാൻ അഞ്ച് ദിവസത്തേക്ക് നല്ല ഉയരവും, അതിനൊത്ത വണ്ണവും വയറും ഉള്ളവരെ ആവശ്യമുണ്ട്. ശമ്പളം ദിവസം 900രൂപ +ബാറ്റ+കുപ്പി. ശമ്പളത്തോടൊപ്പം കിട്ടുന്ന കുപ്പി എന്നതിലും ചിരി ഉണർത്തുന്നുവെങ്കിലും പരസ്യം കണ്ട് ജോലിക്ക് സമീപിക്കുന്നത് നിരവധി പേരാണെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group