വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി; രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖിക
വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ.
മാനന്തവാടി ഗോരിമൂല കുളത്തിൽ വീട്ടിൽ വിപിൻ ജോർജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 48കാരിയായ വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0