play-sharp-fill
നീലിമംഗലം ക്രെയിൻ സർവീസ് സ്ഥാപകൻ കെ.കെ കൃഷ്ണൻകുട്ടി നിര്യാതനായി

നീലിമംഗലം ക്രെയിൻ സർവീസ് സ്ഥാപകൻ കെ.കെ കൃഷ്ണൻകുട്ടി നിര്യാതനായി

നീലിമംഗലം: നീലിമംഗലം ക്രെയിൻ സർവീസ് സ്ഥാപകൻ ചാരംകുളങ്ങര വീട്ടിൽ കെ.കെ കൃഷ്ണൻകുട്ടി ( ചെറുക്കായ് ചേട്ടൻ – 72) നിര്യാതനായി. ഭാര്യ – തുരുത്തി കുന്നേപ്പറമ്പ് കുടുംബാംഗം പൊന്നമ്മ
മക്കൾ : പരേതനായ സുഭാഷ് (സുനിച്ചൻ ) , സുജ.
മരുമക്കൾ : ചിങ്ങവനം പുത്തൻപറമ്പിൽ രാജു, തിരുവാർപ്പ് വെട്ടിക്കാട്ട് ചിറ ദീപ്തി.
സംസ്കാരം ആഗസ്റ്റ് 23 തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.