ബാഗില്‍ ബോംബെന്ന് യുവതി; ഇൻഡിഗോ വിമാനത്തില്‍ വീണ്ടും പരിശോധന; നെടുമ്പാശേരിയില്‍ വിമാനം പുറപ്പെടാന്‍ വൈകി
സ്വന്തം ലേഖിക
കൊച്ചി: യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ വിമാനം പുറപ്പെടാൻ വൈകി.
മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തില്‍ മുംബൈക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജില്‍ ബോംബാണെന്ന് പറഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധ നടത്തുകയായിരുന്നു.
സംഭവത്തില്‍ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.
യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
Third Eye News Live
0