play-sharp-fill
എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്.


കൊച്ചി ടി‍‍ഡി റോഡിലെ സൂര്യ ബുക്സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്ങൾക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ചു എൻസിഇആർടി നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളിൽ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകൾ പിടിച്ചെടുത്തു.