
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കോവിഡ് പ്രവർത്തനത്തനങ്ങൾ ബഹുതിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്യത്തിൽ വിലയിയിരുത്തി.
നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ് ,സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ ചെയർമാൻ അനീഷ് വരമ്പിനകം, ജോൺ ചാണ്ടി, പി.വി രാജൻ, അനിൽ പാലപ്പറമ്പ് എന്നിവർ എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി രാഹുൽ ,വൈശാഖ്, താഹിർ എന്നിവരുടെ നേതൃത്വത്തിൽ 14 നേഴ്‌സുമാരെയും ആദരിച്ചു.







