
ബയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനിയിലെ സ്ഫോടനത്തില്‍ 90 പേർ മരിച്ചു. ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയിലാണ് വാതക സ്ഫോടനമുണ്ടായത്.
സംഭവം നടക്കുന്പോള് 247 തൊഴിലാളികളായിരുന്നു ഖനിക്കുള്ളിലുണ്ടായിരുന്നത്.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചില്‍ ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖനിയുടെ ചുമതലയിലുള്ള കന്പിനിയിലെ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







