Spread the love

തിരുവനന്തപുരം: പുതിയ ആരോഗ്യമന്ത്രി രോഗികളുമായി ആദ്യം ചർച്ച നടത്തണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍. സിസ്റ്റം ശരിയാകാൻ ഉണ്ട്.

video
play-sharp-fill

ഇപ്പോഴും വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പലതും പ്രശ്നങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം കാണണം.ശക്തമായ വികസന പ്രവർത്തനങ്ങള്‍ക്ക് പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group