നാട്ടകം ഗവണ്മെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച് 26ന് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു
സ്വന്തം ലേഖിക
സ്വന്തം ലേഖിക
ചിങ്ങവനം: 35 വർഷത്തിന് ശേഷം നാട്ടകം ഗവണ്മെന്റ് കോളേജിലെ കൂട്ടുകാരുടെ ഒത്തുചേരൽ 2023മാർച്ച് 26ന് 2മണിക്ക് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു.
വിവിധ കേന്ദ്രങ്ങളിൽ പല മേഖലലകളിൽ പ്രവർത്തിക്കുന്ന ഈ ഒത്തു ചേരൽ പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0