സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾക്കായി വായ്പ ; നാരീശക്തി ഫിൻങ്കുവേഷൻ സെന്റർ കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു

സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾക്കായി വായ്പ ; നാരീശക്തി ഫിൻങ്കുവേഷൻ സെന്റർ കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

നാരീശക്തി ഫിൻങ്കുവേഷൻ സെൻ്റെറിൻ്റെ ഉദ്ഘാടനം കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ബാംഗ്ലൂർ താജ് വെസ്റ്റ്ൻഡിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്ന പദ്ധതിയാണ് ഇത് . സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന ഈ പദ്ധതി രാജ്യത്തെ പ്രമുഖ NBFC യായ ഹോൺബിൽ ഫിനാൻസ് ലിമിറ്റഡ് കമ്പനിയാണ് നടപ്പിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി കൊപ്പം വിവിധ എംഎൽഎമാർ, മറ്റു രാഷ്ട്രീയ പ്രമുഖർ, വ്യവസായ പ്രമുഖർ , ഫോൺബിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജയകുമാർ, ഫൗണ്ടർ ഡയറക്ടർ അൽത്തമിഷ് ജാമിർ IAS( RTD), റ്റിയ ജാമിർ ഡയറക്ടർമാരായ സേതുമാധവൻ, അനിൽകുമാർ എം എ , മനോജ്കുമാർ , അജിത്ത് സത്യപാൽ നരി ശക്തി ഫിൻകുബേർഷൻ ഡയറക്ടർ ഡോക്ടർ ഇന്ദിര എന്നിവർ പങ്കെടുത്തു.