play-sharp-fill
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനിക്ക് ചിക്കൻപോക്സ്: ജയില്‍ മോചിതനാകുന്നത് വൈകിയേക്കും: അസുഖം ഭേദപ്പെട്ട ശേഷമേ പുറത്തിറങ്ങുവെന്ന് ജയിൽ അധിക്യതർ .

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനിക്ക് ചിക്കൻപോക്സ്: ജയില്‍ മോചിതനാകുന്നത് വൈകിയേക്കും: അസുഖം ഭേദപ്പെട്ട ശേഷമേ പുറത്തിറങ്ങുവെന്ന് ജയിൽ അധിക്യതർ .

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ജയില്‍മോചിതനാകുന്നത് വൈകിയേക്കും.

ചിക്കൻപോക്സ് ബാധിച്ച ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയില്‍ അധികൃതർ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പള്‍സർ സുനിക്ക്

ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഏഴര

വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.