play-sharp-fill
മൂ​വാ​റ്റു​പു​ഴയിൽ പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴയിൽ പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

സ്വന്തം ലേഖകൻ

മൂ​വാ​റ്റു​പു​ഴ: പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു.​


വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ളേജി​ലെ എം​എ​സ്​ഡ​ബ്ല്യു വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ പാ​ണേ​ലി കൊ​ന്പ​നാ​ട് ക​ണ്ണാ​ട​ന്‍ വീ​ട്ടി​ല്‍ ആ​ന​ന്ദ് (26)ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പെ​രു​മ്പല്ലൂ​ര്‍ വി.​പ​ത്താം പീ​യു​സ് പ​ള്ളി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യ പി​ക്ക​പ്പ് വാ​നും,ആ​ര​ക്കു​ഴ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്കും ത​മ്മി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ന​ന്ദി​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

പി​താ​വ് : ലി​ന്‍​സി.​ മാ​താ​വ് : സ്നോ​ബി,സ​ഹോ​ദ​രി​മാ​ര്‍ :ശ്രു​തി,സാ​ന്ദ്ര.​മൃ​ത​ദേ​ഹം പോ​സ്റ്റ് മാ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.