മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി അസീസ് കുമാരനെല്ലൂരിനെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി അസീസ് കുമാരനെല്ലൂരിനെ തിരഞ്ഞെടുത്തു. നിലവിൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റാണ്.
Third Eye News Live
0