play-sharp-fill
മസ്കറ്റിൽ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

മസ്കറ്റിൽ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

മസ്‌കത്ത്: വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു.

സമീഹ തബസും ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.

ഹൈദരാബാദ് സ്വദേശിയാണ് മരിച്ച സമീഹ. മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.