play-sharp-fill
തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക് ഒരടിപൊളി ഉല്ലാസയാത്രപോയാലോ? സഞ്ചാരികളുടെ പറുദീസയായ മൂന്നാർ, മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അടിച്ചുപൊളിക്കാൻ വരു കോട്ടയം കെ എസ് ആർ ടിസിയിലേക്ക്!!! യാത്രാനിരക്ക് 900 രൂപമാത്രം!!!

സ്വന്തം ലേഖകൻ

കോട്ടയം : തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക് ഒരടിപൊളി ഉല്ലാസയാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ സുഖയാത്രയൊരുക്കി കോട്ടയം കെഎസ്ആർടിസി അധികൃതർ.

കോട്ടയം കെഎസ്ആർടിസിയിൽ നിന്നും ജൂലായ് മുന്നിന് രാവിലെ 5.30 ന് പുറപ്പെട്ട് രാത്രി 10.00 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര. യാത്രാ നിരക്ക് 900 രൂപയാണ്. ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ , ടി മ്യൂസിയം , ഫോട്ടോ പോയിന്റ് തുടങ്ങിയവയെല്ലാം സന്ദർശിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം, പ്രവേശന പാസ്, തുടങ്ങിയവ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. ബുക്കിങ്ങിനായി ഉടൻ വിളിക്കു
വിജു കെ.നായർ – 9495876723, പി.എസ് അജികുമാർ – 8547832580, എസ് വിഷ്ണു – 8547564093