കോട്ടയം വെട്ടിക്കാട്ടുമുക്കിൽ 16 കാരൻ മുങ്ങിമരിച്ചു: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫ് ആണ് മരിച്ചത്: ഇന്നുച്ചക്കാണ് അപകടം: മൃതദേഹം പൊതി സ്വകാര്യ ആശുപത്രിയിൽ.
തലയോലപറമ്പ്: വെട്ടിക്കാട്ടുമുക്കിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു.
വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്.
മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് വൈപ്പേൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ കാണാതാവുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനെ തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പൊതി സ്വകാര്യ ആശുപത്രിയിൽ.
Third Eye News Live
0