video
play-sharp-fill
മുണ്ടക്കയത്ത് പതിനഞ്ച്  വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അൻപത്തി രണ്ട് വയസുകാരൻ അറസ്റ്റിൽ; ഒരാഴ്ച്ചയ്ക്കിടെ മുണ്ടക്കയത്തെ മൂന്നാമത്തെ പീഡനക്കേസ്; മൂന്ന് പ്രതികളെയും മണിക്കൂറുകൾക്കകം പൊക്കി  പൊലീസ്

മുണ്ടക്കയത്ത് പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അൻപത്തി രണ്ട് വയസുകാരൻ അറസ്റ്റിൽ; ഒരാഴ്ച്ചയ്ക്കിടെ മുണ്ടക്കയത്തെ മൂന്നാമത്തെ പീഡനക്കേസ്; മൂന്ന് പ്രതികളെയും മണിക്കൂറുകൾക്കകം പൊക്കി പൊലീസ്

സ്വന്തം ലേഖകൻ

മുണ്ടക്കയം: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 52 വയസുകാരൻ അറസ്റ്റിൽ.

ഒരാഴ്ച്ചയ്ക്കിടെ മുണ്ടക്കയത്തെ മൂന്നാമത്തെ പീഡനക്കേസാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്ങാപേട്ട സ്വദേശി അജികുമാർ (52) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2019 മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു അജികുമാർ. പ്രതിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള മിഷ്യൻ പുരയിലും എത്തിച്ചായിരുന്നു പീഡനം. മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെയും എസ് ഐ മനോജ്കുമാറിൻ്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.