play-sharp-fill
മുണ്ടക്കയം പെരുവന്താനത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവ് മരുമകനെ കുത്തി

മുണ്ടക്കയം പെരുവന്താനത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവ് മരുമകനെ കുത്തി

സ്വന്തം ലേഖകൻ

മുണ്ടക്കയം: പെരുവന്താനം കണയങ്കവയലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവ് മരുമകനെ കുത്തി. കണയങ്കവയൽ പാണപറമ്പിൽ അശോകൻ ആണ് മരുമകനെ കുത്തിയത്.


മദ്യ ലഹരിയിൽ ആയിരുന്ന അശോകൻ മരുമകനും ആയി വാക്കേറ്റം നടക്കുകയും പ്രകോപിതനായ അശോകൻ മരുമകനെ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.