മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം; ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്കേറ്റു

മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം; ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്കേറ്റു

കോട്ടയം: മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം. ഒരാൾ മരിച്ചു

തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയിൽ നിന്നും വന്ന 25 ഓളം അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ ബസ് ഡ്രൈവർ രാമകൃഷ്ണൻ മരിച്ചു. ശബരിമലയിലേക്ക് പോകും വഴിയിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.