play-sharp-fill
റബർ കാട്ടിൽ നിന്ന് മുണ്ടക്കയം ബീവറേജിന് മോചനം; റബർ എസ്റ്ററ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട്ലറ്റ് മുണ്ടക്കയം ടൗണിലേക്ക് മാറ്റി

റബർ കാട്ടിൽ നിന്ന് മുണ്ടക്കയം ബീവറേജിന് മോചനം; റബർ എസ്റ്ററ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട്ലറ്റ് മുണ്ടക്കയം ടൗണിലേക്ക് മാറ്റി

സ്വന്തം ലേഖിക

കോട്ടയം: റബർ കാട്ടിൽ നിന്ന് മുണ്ടക്കയം ബീവറേജിന് മോചനം.

മുണ്ടക്കയത്തെ സ്വകര്യ വ്യക്തിയുടെ റബർ എസ്റ്ററ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട്ലറ്റ് മുണ്ടക്കയം ടൗണിലേക്ക് മാറ്റി സ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

ലോക് ഡൗൺ കാലത്ത് എട്ടര ലക്ഷം രൂപായുടെ മദ്യത്തിന്റെ കുറവ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പുതിയ ഔട്ട്ലെറ്റ് വന്നതിന് ശേഷം, മുണ്ടക്കയത്തെ വ്യാപാര മേഖലക്ക് പുത്തൻ ഉണർവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ