play-sharp-fill
മുകേഷിനെതിരായ കേസ്: ധാർമികത ഉണ്ടെങ്കിൽ രാജി വെയ്ക്കട്ടെ: എംഎൽഎ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എംഎൽഎ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുകേഷിനെതിരായ കേസ്: ധാർമികത ഉണ്ടെങ്കിൽ രാജി വെയ്ക്കട്ടെ: എംഎൽഎ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എംഎൽഎ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: യുവ നടിയുടെ ലൈംഗിക ആരോണത്തിൽ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹം ധാർമികമായി എം എൽ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്,കേസ് നടപടികൾ
മുന്നോട്ട് പോകട്ടെയെന്നും,


എം എൽ എ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എം എൽ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.