കോട്ടയം മൂലവട്ടത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ട്രെയിൻ തട്ടിയ നിലയിൽ; ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയാവുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടുക

കോട്ടയം മൂലവട്ടത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ട്രെയിൻ തട്ടിയ നിലയിൽ; ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയാവുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടുക

സ്വന്തം ലേഖിക

കോട്ടയം: മൂലവട്ടത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി കഷണങ്ങളായ നിലയിൽ മൃതദേഹം കണ്ടെത്തി.

ഇന്ന് വൈകിട്ട് 4.45 ഓടെ കോട്ടയം റൂട്ടിലേക്ക് വരികയായിരുന്ന മെമു ട്രെയിനിൽ ഉടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാക്കിൽ ഭാഗത്തു വച്ച് ട്രെയിൻ ഇടിച്ച ശേഷം മൃതദേഹം വലിച്ചുകൊണ്ടു വന്നതാണെന്ന് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂലവട്ടം മേൽപ്പാലത്തിന് അടിയിലായി ട്രാക്കിൽ മൃതദേഹം കിടന്നതോടെ ഇതുവഴി വന്ന ട്രെയിൻ പിടിച്ചിടേണ്ടി വന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇയാളെ തിരിച്ചറിയുന്നവർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക
ചിങ്ങവനം സിഐ- 9497947162,
04812430587