00:00
മൂവാറ്റുപുഴ സ്വദേശി നൗഫൽ റഷീദിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മൂവാറ്റുപുഴ സ്വദേശി നൗഫൽ റഷീദിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മൂവാറ്റുപുഴ : പേഴക്കാപ്പിള്ളിയിൽ ആറ്റംപറമ്പത്ത് വീട്ടിൽ റഷീദിന്റെ മകൻ നൗഫൽ റഷീദിനെ കാണാതായി

മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഇയാളെ കാണാതായതിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നതാണ്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ

താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
SHO Muvattupuzha – 9497987122
SI Muvattupuzha – 7559932165
Muvattupuzha PS – 04852832304

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group