മേലുകാവ് കടനാട് ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ കാണ്‍മാനില്ല ; വിവരം ലഭിക്കുന്നവർ മേലുകാവ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മേലുകാവ് കടനാട് ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ കാണ്‍മാനില്ല ; വിവരം ലഭിക്കുന്നവർ മേലുകാവ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മേലുകാവ് കടനാട് ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ (22) എന്നയാളെ 24.01.2024 തീയതി മുതൽ വീട്ടിൽ നിന്നും കാണാതായതിനെ തുടര്‍ന്ന് മേലുകാവ് പോലീസ് സ്റ്റേഷൻ ക്രൈം 67/2024 U/S 57 of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.

അടയാളവിവരം

ഏകദേശം അഞ്ചര അടി ഉയരം, കറുത്ത നിറം, മെലിഞ്ഞ ശരീരം, ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. മുടി ആൺകുട്ടികളെപ്പോലെ പറ്റെ വെട്ടിയിട്ടുണ്ട്. കാണാതാവുമ്പോൾ നീല പാവാടയും വയലറ്റ് കളർ ബെനിയനും ധരിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

മേലുകാവ് പോലീസ് സ്റ്റേഷൻ : 04822219058
എസ്.എച്ച്.ഓ മേലുകാവ് : 9497947295