കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ യുവാവിനെ കാണ്മാനില്ല; കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക
സ്വന്തം ലേഖകൻ
കോട്ടയം: കുറവിലങ്ങാട് സ്വദേശിയായ കടപ്പൂര് മേച്ചേരിയിൽ ഹൗസ് സുദീപ് എന്നയാളെ 20-7-2023 രാവിലെ 7 മണി മുതൽ വീട്ടിൽ നിന്ന് കാണാതായി. 42 വയസ്. കഴുത്തിന് വലതുവശം മുറിവുണങ്ങിയ പാടുണ്ട്… ഇടതു കൈത്തണ്ടയിൽ സ്റ്റിച് ഇട്ട പാടും ഉണ്ട്…. ഇയാളെ കണ്ട് കിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക
SI 9497980331
IP 9497947160
Third Eye News Live
0