play-sharp-fill
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷ മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആറാം സെമെസ്റ്റർ യു ജി, സി ബി സി എസ് (റെഗുലർ/ പ്രൈവറ്റ്) പരീക്ഷയുടെ നാളത്തെ പരീക്ഷയും, മൂന്നാം സെമെസ്റ്റർ യു ജി, സി ബി സി എസ് (റെഗുലർ /പ്രൈവറ്റ്) പരീക്ഷയുടെ ഏപ്രിൽ 21 ലെ പരീക്ഷയും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.


പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group