തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട: 2 യുവാക്കൾ പിടിയിലായി:

തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട: 2 യുവാക്കൾ പിടിയിലായി:

 

സ്വന്തം ലേഖകൻ
തൃശൂർ: തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട

105 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി.

തൃശ്ശൂർ ചാവക്കാടിൽ നിന്നാണ് യുവാക്കൾ എക്സൈസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഡംബര ബൈക്കുകളിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എം ഡി എം എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ചിട്ടിയിലായവരെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുന്നു.

എംഡി എം എ ചാവക്കാട്ട് വിതരണം ചെയ്യാൻ വന്നതാണ് എന്ന സംശയത്തിലാണ് എക്സൈസ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ പല സ്ഥലങ്ങളിലായി തമ്പടിച്ചിരിക്കുകയായിരുന്നു.