മേരി ജോർജ്  നിര്യാതയായി

മേരി ജോർജ് നിര്യാതയായി

സ്വന്തം ലേഖിക

അതിരമ്പുഴ: പരേതനായ വടക്കേടം (മാനാട്ട്) വി എം ജോർജ് ഭാര്യ മേരി ജോർജ് (87 ) നിര്യാതയായി.

മൃതദേഹം വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരം തിങ്കളാഴ്ച 10:30 മണിക്ക് വീട്ടിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ജിജി (കാരിത്താസ് ഹോസ്പിറ്റൽ ) , ജാൻസി , മോൻസി, ജോസമ്മ (അബുദാബി) മരുമക്കൾ മേരി (കോതനല്ലൂർ ) സണ്ണി ( ഉപ്പുതറ ) റെജി ( ഗാന്ധിനഗർ) ബെന്നി (അബുദാബി).